August 2016

അനുഷ്‌ക പെടാപ്പാട് പെടുന്നു ബാഹുബലിയ്ക്ക് വേണ്ടി!

അനുഷ്‌കയുടെ  തടി കാരണം സംഘട്ടന രംഗങ്ങളൊന്നും മെയ് വഴക്കത്തോടെ ചിത്രീകരിക്കാന്‍ കഴിയുന്നില്ല എന്നും സംവിധായകന്‍ എസ് എസ് രാജമൗലി.സംഘട്ടന രംഗങ്ങള്‍ക്ക് വേണ്ടിയും തടി കുറയ്ക്കുന്നതിന് വേണ്ടിയും ഇപ്പോള്‍ പെടാപ്പാട് പെടുകയാണ് അനുഷ്‌ക ഷെട്ടി. അതിരാവിലെ…


ഇന്ത്യയെ ആക്രമിക്കും ഐസിസ് , വേറിട്ട ശൈലി ആക്രമണത്തിന്

ദില്ലി: ഭീകരസംഘടനയായ ഐസിസ് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള വിദേശികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വിദേശികള്‍ അധിമായി എത്താന്‍ സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കാനുള്ള സാധ്യത…


നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി!

തിരുവനന്തപുരം: നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ…ഒരാഴ്ച സമയം ചോദിച്ച് വിദ്യാഭ്യാസ മന്ത്രി;ബജറ്റ് പാസായിട്ട് ഒരു മാസമേ ആയിട്ടുള്ളു

കൊച്ചി: ഓണപരീക്ഷ എത്തിയിട്ടും പാഠപുസ്തകം കിട്ടാത്തതിന് പുറമെ സൗജന്യ യൂണിഫോം വിതരണവും അവതാളത്തില്‍. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം എത്തിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെ എയ്ഡഡ് സ്‌കൂളുകളില്‍ യൂണിഫോം…


തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റി

കൊച്ചി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ ഗാതഗതം താറുമാറായി. 27 ട്രെയിനുകള്‍ റദ്ദാക്കി.എറണാകുളത്തു നിന്ന് അങ്കമാലി-തൃശ്ശൂര്‍-കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി. ബോഗികള്‍ മാറ്റി പാളം പൂര്‍വസ്ഥിതിയിലാക്കാന്‍…ഓണത്തിന് പായസം പ്ലാസ്റ്റിക് പാത്രത്തില്‍ വില്‍ക്കുന്നത് കുറ്റകരം:

തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായസം വിറ്റാല്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശക്തമായ നപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ വ്യക്തമാക്കി. ചൂട് പായസം പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിറ്റാല്‍ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി…


ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു

ഒഡിഷ : ദന മാജി  ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു,വാഹനം വിളിക്കാൻ പണമില്ലാത്തതിനാലാണ് ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയത് ഒപ്പം പത്രണ്ടു് വയസുള്ള മകളും,കംബിളിപുതപ്പിൽ  പൊതിഞ്ഞ നിലയിലാണ് മൃതദേഹം തോളിലേറ്റി നടന്നത്….


കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യും ;പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നായ്ക്കളെ കൊന്നൊടുക്കിയാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ശ്രദ്ധയില്‍പ്പെടുത്തി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍.