ബിജെപിയില്‍ കലാപം രൂക്ഷം കുമ്മനത്തിനെതിരെ;അമിത് ഷാ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി:യോഗതീരുമാനങ്ങള്‍ നേരിട്ട് അറിയിക്കണമെന്ന് നിര്‍ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ കലാപം ശക്തമായതിന് പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു.ബിജെപിയെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള കുമ്മനത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ബിജെപിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളായ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും

Be the first to comment on "ബിജെപിയില്‍ കലാപം രൂക്ഷം കുമ്മനത്തിനെതിരെ;അമിത് ഷാ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു"

Leave a comment

Your email address will not be published.


*