ശോഭായാത്ര നന്ദകിശോരൻമാരാൽ നിറഞ്ഞു

തിരുവനന്തപുരം  ഉണ്ണിക്കണ്ണന്മാരാൽ   നിറഞ്ഞു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങലിന് നിന്നെത്തിയ നൂറോളം ചെറുശോഭായാത്രകൾ പാളയത് സംഗമിച്ചു. സംവിധായകൻ രാജസേനൻ ശോഭായാത്ര ഉൽഘാടനം ചെയിതു.

Be the first to comment on "ശോഭായാത്ര നന്ദകിശോരൻമാരാൽ നിറഞ്ഞു"

Leave a comment

Your email address will not be published.


*