ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു

ഒഡിഷ : ദന മാജി  ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു,വാഹനം വിളിക്കാൻ പണമില്ലാത്തതിനാലാണ് ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയത് ഒപ്പം പത്രണ്ടു് വയസുള്ള മകളും,കംബിളിപുതപ്പിൽ  പൊതിഞ്ഞ നിലയിലാണ് മൃതദേഹം തോളിലേറ്റി നടന്നത്.  പ്രാദേശികമാധ്യമങ്ങൾ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് ജില്ലാ കളക്ടർ ഇടപെട്ടു ബാക്കി ദൂരം പോകാൻ ആംബുലൻസ് നൽകിയത്.

Be the first to comment on "ക്ഷയംബാധിച് മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി പത്തുകിലോമീറ്റർ നടന്നു"

Leave a comment

Your email address will not be published.


*