ഓണത്തിന് പായസം പ്ലാസ്റ്റിക് പാത്രത്തില്‍ വില്‍ക്കുന്നത് കുറ്റകരം:

തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായസം വിറ്റാല്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശക്തമായ നപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ വ്യക്തമാക്കി.

ചൂട് പായസം പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിറ്റാല്‍ കേസെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി ചുമതലയേറ്റ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. ഓണക്കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങളില്‍ പായസം വില്‍ക്കുന്നത് പതിവായ സാഹചര്യത്തിലാണിത് നടപടി കര്‍ശനമാക്കുന്നത്.

Be the first to comment on "ഓണത്തിന് പായസം പ്ലാസ്റ്റിക് പാത്രത്തില്‍ വില്‍ക്കുന്നത് കുറ്റകരം:"

Leave a comment

Your email address will not be published.


*