തിരുവനന്തപുരം: നിലവിളക്കു കൊളുത്താത്ത പരിപാടികളില്‍ താനിനി പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.നിലവിളക്ക് കത്തിക്കില്ലെന്ന് നിലപാട് എടുക്കുന്നവര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും അവരവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. വിളക്കുകള്‍ കൊളുത്തണോ വേണ്ടയോ എന്ന് മന്ത്രി സുധാകരന് തീരുമാനിക്കാനുള്ള അവകാശമുണ്ട്.
നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്ഗോപി!

Be the first to comment on "നിലവിളക്ക് കൊളുത്താത്ത പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സുരേഷ്ഗോപി!"