ഇന്ത്യയെ ആക്രമിക്കും ഐസിസ് , വേറിട്ട ശൈലി ആക്രമണത്തിന്

ദില്ലി: ഭീകരസംഘടനയായ ഐസിസ് ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള വിദേശികള്‍ക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

വിദേശികള്‍ അധിമായി എത്താന്‍ സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ലക്ഷ്യം വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലുള്‍പ്പെടെ നിരന്തരം ആക്രമണം നടത്തുന്ന ഐസിസ് ലിബിയയിലും സിറിയയിലുമുള്ള ചെറുത്തു നില്‍പ്പ് ഫലം കാണാതായതോടെ ആണ് ഇന്ത്യയില്‍ ആക്രമണ പദ്ധതികള്‍ നടത്താൻ ഒരുക്കുന്നത്.

Be the first to comment on "ഇന്ത്യയെ ആക്രമിക്കും ഐസിസ് , വേറിട്ട ശൈലി ആക്രമണത്തിന്"

Leave a comment

Your email address will not be published.


*