അഴിമതി ഇല്ലാതാക്കണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണം; മന്ത്രി വിഎസ് സുനില്‍കുമാര്‍
തിരുവനന്തപുരം: കേരളത്തിലെ സിവില്‍സര്‍വീസ് രംഗത്ത് അഴിമതി ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വികസന പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വീഴ്ചയുടെ മുഖ്യകാരണമെന്നും മന്ത്രി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ജനപക്ഷ സിവില്‍…