September 2016




ഇന്ത്യൻ സൈനികൻ പിടിയിലായതായി പാക്കിസ്ഥാൻ!

ദില്ലി: ഒരു ഇന്ത്യൻ സൈനികൻ പാക്  സൈന്യത്തിന്റെ പിടിയിലായി എന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാൻ.14 ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടെന്ന് പാക് പത്രമായ ഡോൺ.ഒരു ഇന്ത്യൻ സൈനികൻ എൽ ഒ സി – ക്ക്  അപ്പുറത്തു അകപെട്ടെന്ന്…


പാകിസ്താന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്;ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു!

ദില്ലി :പാക് അതിർത്തിയിൽ തമ്പടിച്ച ഭീകരരെ ഇന്ത്യൻ കരസേന അതിർത്തി കടന്നാക്രമിച്ചു.ഇന്നലെ രാത്രിയാണ് നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടായത്.കാര്യമായ നാശനഷ്ടം വരുത്താനായെന്നു മിലിറ്ററി ഓപ്പറേഷൻസ് ഡി ജി. നടപടി പാക് അധികൃതരെ അറിയിച്ചു.മിന്നലാക്രമണം…


ജിയോയും ആര്‍കോമും ‘വെര്‍ച്ച്വല്‍’ ലയനത്തിലേക്ക്!

മുംബൈ: റിലയന്‍സ് ജിയോയുമായുള്ള ‘വെര്‍ച്ച്വല്‍’ ലയനം പ്രഖ്യാപിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തലവന്‍ അനില്‍ അംബാനി. മൊബൈല്‍ സ്‌പെക്ട്രം പങ്കുവെയ്ക്കാനാണ് ഇരുകമ്പനികളും ധാരണയില്‍ എത്തിയിരിക്കുന്നത്. ധാരണ പ്രകാരം റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ മൊബൈല്‍ ടവറുകളും ജിയോ ഉപയോഗിക്കും….


കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ്!

തിരുവനന്തപുരം: പൊതുസ്ഥലത്ത് വാഹനം നിര്‍ത്തി കുട്ടികളെ ഒറ്റക്കാക്കി പോകുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ നടപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. പലയിടത്തും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.വാഹനം ഓഫാക്കാതെ എസി…


സൗദിയിൽ പുരുഷ മേധാവിത്വത്തിനെതിരെ 14000-ത്തോളം വനിതകൾ ഒപ്പുവെച്ച ഭീമഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി!

സൗദിയിലെ പുരുഷമേധാവിത്വത്തിനെതിരെ സൗദി സ്ത്രീകളുടെ മാസ് പെറ്റീഷന്‍.14000-ത്തോളം സ്ത്രീകള്‍ ഒപ്പുവെച്ച ഹര്‍ജി സൗദി സര്‍ക്കാരിന് കൈമാറി. സൗദിയില്‍ സ്ത്രീകള്‍ക്ക് വിദേശ യാത്ര നടത്താനും മറ്റും രക്ഷിതാക്കളുടെ സമ്മതം വേണം. പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍,…


ഇന്ത്യക്കു ചരിത്ര വിജയം; കിവീസിനെ 197 റണ്‍സിന് തോൽപ്പിച്ചു!

കാണ്‍പൂര്‍:ടീം ഇന്ത്യ ചരിത്രമെഴുതി അഞ്ഞൂറാം ടെസ്റ്റ്.ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.434 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 236 റണ്‍സിന് പുറത്താകുകയായിരുന്നു.ആറ് വിക്കറ്റ് വീഴ്ത്തി ആർ അശ്വിൻ മികച്ച പ്രകടനം…


എട്ട് ഉപഗ്രഹങ്ങലുമായി പിഎസ്എല്‍വി സി-35 വിക്ഷേപണം 100% വിജയകരം!

ശ്രീഹരിക്കോട്ട: സങ്കീര്‍ണമായതും ഏറെ ദൈര്‍ഘ്യമേറിയത്തുമായ ദൗത്യം വിജയകരമെന്നു ഐഎസ്ആര്‍ഒ. 8 ഉപഗ്രഹങ്ങളുമായി രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്കയച്ച പിഎസ്എല്‍വി സി-35 ലക്ഷ്യസ്ഥലത്തെത്തി. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 9.12ന് ആണ് എട്ട് ഉപഗ്രഹങ്ങളുമായി പോളാര്‍ സാറ്റ്‌ലെറ്റ് ലോഞ്ച് വെഹിക്കിള്‍ പുറപ്പെട്ടത്.ഉപഗ്രഹം…