കൂടുതൽ പുതുമകളോടുകൂടി ഐ ഫോൺ 7, ഐ ഫോൺ 7 പ്ലസ് പുറത്തിറങ്ങി !

airpodscase-pf-open_airpods-pf-float_pr-print iphone7plus-jetblk-34br_iphone7-jetblk-34l_airpods-34l-print iphone7plus-matblk-pb_iphone7-jetblk-pb_pr-print %e0%b4%90-%e0%b4%ab%e0%b5%8b%e0%b5%ba-77-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8dകാലിഫോണിയ: ഐ ഫോൺ 7 , ഐ ഫോൺ 7 പ്ലസ് ക്യാമറക്കു കൂടുതൽ ഊന്നൽ നൽകിയാണ് പുറത്തു ഇറക്കിയിരിക്കുന്നത്, എ 10 ഫ്യൂഷൻ ചിപ്പ് ഉപയോഗിച്ചിരിക്കുന്നു കൂടാതെ വൈയർലെസ്സ് ഹെഡ് ഫോൺ. രണ്ടു പുതിയ നിറങ്ങളിൽ ലഭ്യമാണ് ബ്ലാക്ക്, ജെറ്റ് ബ്ലാക്ക്. വില ഐ ഫോൺ 7 $649 ഐ ഫോൺ 7 പ്ലസ് $769. സെപ്റ്റംബർ ഒമ്പതോടു കൂടി മാർക്കറ്റിൽ ലഭിച്ചുതുടങ്ങും.

Be the first to comment on "കൂടുതൽ പുതുമകളോടുകൂടി ഐ ഫോൺ 7, ഐ ഫോൺ 7 പ്ലസ് പുറത്തിറങ്ങി !"

Leave a comment

Your email address will not be published.


*