മത വിദ്വേഷ പ്രസംഗം നടത്തുന്ന സലഫി പ്രഭാഷകന്‍ ഷംസുദ്ധീനെതിരെ കേസെടുത്തു!

കാസര്‍കോഡ്:അന്യമതസ്ഥരോട് വിദ്വേഷം പുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഐഎസ് ആശയങ്ങളാണ് ഷംസുദ്ധീന്‍ ഫരീദ് പാലത്ത് പ്രചരിപ്പിക്കുന്നതെന്നും  ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനായ  സി ഷുക്കൂറാണ് കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.ഹൈന്ദവ ഭൂരിപക്ഷ രാജ്യമായ ഇന്ത്യയുടെ ഭാഗമായ കേരളത്തിന്റെ പരിസരം ഇസ്ലാമികമല്ലന്നും അതിനാല്‍ യഥാര്‍ത്ഥ ഇസ്ലാമായി ജീവിക്കണമെങ്കില്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക അന്തരീക്ഷമുള്ള നാട്ടിലേക്ക് പോകയാണ്  ചെയ്യേണ്ടത് ഒരു യഥാര്‍ത്ഥ മുസ്ലീമിന്റെ ബാധ്യതയാണെന്നും പ്രസംഗത്തില്‍ ഇയാള്‍ പറയുന്നുണ്ട്.

Be the first to comment on "മത വിദ്വേഷ പ്രസംഗം നടത്തുന്ന സലഫി പ്രഭാഷകന്‍ ഷംസുദ്ധീനെതിരെ കേസെടുത്തു!"

Leave a comment

Your email address will not be published.


*