അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയണം; പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍!

പനാജി: “ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ഇവിടെ (ഗോവയില്‍) തനിക്കെതിരെയുമാണ് കെജ്രിവാള്‍ പറയുന്നത്. ഇങ്ങനെ നീളുന്ന നാവ് മുറിച്ചുമാറ്റണം. അദ്ദേഹം ഇപ്പോള്‍ രോഗശയ്യയിലാണ്. അതിലെനിക്ക് സഹതാപവുമുണ്ട്”.
മനോഹര്‍ പരീക്കര്‍: പ്രതിരോധ മന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തനിക്കുമെതിരെ സംസാരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയുമെന്നാണ് പരീക്കറിന്റെ ഭീഷണി.ഗോവയില്‍ ബിജെപി കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ യോഗത്തിലാണ് പരീക്കര്‍ കെജ്രിവാളിനെതിരെ ഭീഷണി മുഴക്കിയത്. ഡല്‍ഹിയില്‍ ചിക്കുന്‍ ഗുനിയ പിടിപെട്ട് 40 പേര്‍ മരിച്ചപ്പോള്‍ ആംആദ്മി മന്ത്രിമാര്‍ സ്ഥലത്തില്ലാത്തതിനെയും പരീക്കര്‍ വിമര്‍ശിച്ചു.

Be the first to comment on "അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയണം; പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍!"

Leave a comment

Your email address will not be published.


*