ഇന്ത്യക്കു ചരിത്ര വിജയം; കിവീസിനെ 197 റണ്‍സിന് തോൽപ്പിച്ചു!

കാണ്‍പൂര്‍:ടീം ഇന്ത്യ ചരിത്രമെഴുതി അഞ്ഞൂറാം ടെസ്റ്റ്.ന്യൂസിലാന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.434 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് 236 റണ്‍സിന് പുറത്താകുകയായിരുന്നു.ആറ് വിക്കറ്റ് വീഴ്ത്തി ആർ അശ്വിൻ മികച്ച പ്രകടനം കാഴ്ചവെച്ചു.500 മത്സരങ്ങളില്‍ നിന്ന് 130 ജയങ്ങളാണ്  ഇന്ത്യ കാണ്‍പൂരില്‍ സ്വന്തമാക്കിയത്.

Be the first to comment on "ഇന്ത്യക്കു ചരിത്ര വിജയം; കിവീസിനെ 197 റണ്‍സിന് തോൽപ്പിച്ചു!"

Leave a comment

Your email address will not be published.


*