തിരുവനന്തപുരം: പൊതുസ്ഥലത്ത് വാഹനം നിര്‍ത്തി കുട്ടികളെ ഒറ്റക്കാക്കി പോകുന്നത് മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെയാണ് പുതിയ നടപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയത്. പലയിടത്തും കുട്ടികള്‍ ശ്വാസം മുട്ടി മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.വാഹനം ഓഫാക്കാതെ എസി പ്രവര്‍ത്തിപ്പിച്ച് രക്ഷിതാക്കള്‍ പുറത്ത് പോയാല്‍ കുട്ടികള്‍ ഹാൻഡ് ബ്രേക്ക് താഴ്ത്താനോ ഗിയര്‍ മാറ്റാനോ ഉള്ള സാധ്യത ഉണ്ട് . ഇതും അപകടത്തിന് കാരണമാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം കര്‍ശനമാക്കുകയല്ലാതെ വേറെ വഴിയില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകുന്നവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ്!

Hello! My name is MaryMarkova, our compane need to advertise on your website. What is your prices? Thank you. Best regards, Mary.
tell me your budget.
tell me your budget
Today, I went to the beach with my children. I found a sea shell and gave it to my 4
year old daughter and said “You can hear the ocean if you put this to your ear.”
She put the shell to her ear and screamed. There was
a hermit crab inside and it pinched her ear. She never wants to go back!
LoL I know this is totally off topic but I had to tell
someone!
thanks for sharing this news.