September 2016

സുധീരന്‍ അവസാനം മൗനം വെടിഞ്ഞു 23 ദിവസങ്ങള്‍ക്കുശേഷം!

തിരുവനന്തപുരം: വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന ബാബുവിനെ ഒടുവില്‍ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സുധീരന്‍. 23 ദിവസങ്ങള്‍ക്കുശേഷമാണ് സുധീരന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.വിജിലന്‍സിന് ബാബുവിനെതിരെ പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ തക്ക തെളിവുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി….


മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി!

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു .സെക്രട്ടേറിയറ്റിന് പിന്നിലെ കവാടത്തില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചത്.സ്വാശ്രയ മാനേജ്മന്റുകളുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന്…


ന്യൂ യോര്‍ക്ക് വിമാനത്താവളത്തില്‍ കാർ ഉപേക്ഷിച്ച നിലയിൽ!

https://pbs.twimg.com/media/CtAtyyjUkAQS444.jpg:large യു എസ് :  ദുരൂഹ സാഹചര്യത്തില്‍  ലാ ഗാര്‍ഡിയ(ന്യൂ യോർക്ക് )വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.  ബി ടെര്‍മിനലാണ് വിമാനത്താവള അധികൃതര്‍ ഒഴിപ്പിച്ചത്.വ്യാഴാഴ്ച രാത്രി…വാട്‌സ്ആപിന് അടിയാകുമോ ഗൂഗിള്‍ അലോ?

ഗൂഗിൾ ഫോണ്‍ നമ്പര്‍ അധിഷ്ഠിത ചാറ്റ് ആപ്പ് ‘അലോ’ അവതരിപ്പിച്ചു. ഗൂഗിളിന്റെ തന്നെ വീഡിയോ കോളിങ് ആപ്പ് ആയ ഡുവോയുടെ മെസഞ്ചര്‍ പതിപ്പാണ് അലോ.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം.ഫീചറുകളും ഏതാണ്ട് വാട്‌സ്ആപ്പിന് സമാനമാണ് അതിനാല്‍…


കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു!

കൊല്ലം: കടയ്ക്കലില്‍ 90 വയസായ ക്യാന്‍സര്‍ രോഗിയെ ക്രൂരമായി പീഡിപ്പിച്ചു . നാണക്കേട് ഭയന്ന് പീഡനവിവരം പുറത്തുപറയാതിരുന്ന ബന്ധുക്കൾ  വൃദ്ധയ്ക്ക് ചികിത്സയും നിഷേധിച്ചു. വനിതാകമ്മീഷൻ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തു. 5 ദിവസങ്ങള്‍ക്ക്…


ഉറി ആക്രമണം: യുദ്ധത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്ന കാരണം!

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് തിരിച്ചടി വേണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപെട്ടിട്ടും  പാകിസ്താന് നേരെ തിരക്കിട്ട സൈനിക നടപടി വേണ്ടെന്ന തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം…


ഒഡീഷ; സൈക്കിള്‍ റിക്ഷയില്‍ അമ്മയുടെ മൃതദേഹവുമായി മകന്‍!

ഭുവനേശ്വര്‍:ഒഡിഷയിലാണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവം’  മകന്‍ അമ്മയുടെ മൃതദേഹവുമായി സൈക്കിള്‍ റിക്ഷയും വലിച്ച് നടന്നത് .പനാ തിരിക എന്ന 65 വയസുളള ആദിവാസി യുവതിയെ ശനിയാഴ്ചയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ജയ്പൂരിലെ ജില്ലാ ആശുപത്രിയില്‍…


അരവിന്ദ് കെജ്രിവാളിന്റെ നാവ് അരിയണം; പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍!

പനാജി: “ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ഇവിടെ (ഗോവയില്‍) തനിക്കെതിരെയുമാണ് കെജ്രിവാള്‍ പറയുന്നത്. ഇങ്ങനെ നീളുന്ന നാവ് മുറിച്ചുമാറ്റണം. അദ്ദേഹം ഇപ്പോള്‍ രോഗശയ്യയിലാണ്. അതിലെനിക്ക് സഹതാപവുമുണ്ട്”. മനോഹര്‍ പരീക്കര്‍: പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും തനിക്കുമെതിരെ…


ജിഷ വധക്കേസ്:ഏക പ്രതി അമീറുള്‍ ഇസ്ലാം ;1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു!

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശശിധരനാണ് 1500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.അസം സ്വദേശി അമീറുള്‍ ഇസ്ലാം ഏക പ്രതിയായാണ് കുറ്റപത്രം. ലൈംഗിക…