സിമി ഭീകരരെ വെടിവെച്ചുകൊന്നു!
ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ 8 സിമി ഭീകരരെ വെടിവെച്ചു കൊന്നു.ഷെയ്ഖ് മുജീബ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അകീല്‍, സാകിര്‍ ഹുസൈന് സാദിഖ്, മുഹമ്മദ് സാലിക്, മാജിദ്, മെഹബൂബ് ഗുഡ്ഡു, അംജദ്…
ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ 8 സിമി ഭീകരരെ വെടിവെച്ചു കൊന്നു.ഷെയ്ഖ് മുജീബ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അകീല്‍, സാകിര്‍ ഹുസൈന് സാദിഖ്, മുഹമ്മദ് സാലിക്, മാജിദ്, മെഹബൂബ് ഗുഡ്ഡു, അംജദ്…
കേരളത്തെ വരൾച്ച ബാധിത പ്രേദേശമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ പ്രഖ്യാപിച്ചു. കാലവർഷത്തിലേയും തുലാവർഷത്തിലേയും മഴയുടെ അളവിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ,നവംബർ മാസങ്ങളിൽ ലഭിക്കേണ്ട മഴയുടെ അളവിൽ 69 ശതമാനത്തിന്റെ കുറവ്…
റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഇറ്റലിയിലാണ് ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്.ആളപായങ്ങളോ,നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിതീകരിച്ചിട്ടില്ല.നഴ്സിയക്കടുത്തുള്ള വനപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
വിജയ് അഭിനയിക്കുന്ന 60 ാംമത്തെ ചിത്രമായ ഭൈരവയുടെ ടീസർ പുറത്തിറങ്ങി.അഴകിയ തമിഴ് മകന് എന്ന ചിത്രം സംവിധാനം ചെയിത ഭരതനാണു ഭൈരവയുടെ സംവിധായകൻ.അനുഷ്കയെയായിരുന്നു നായികയായി നിശ്ചേയിച്ചിരുന്നത് പക്ഷെ ബാഹുബലി -2 ന്റെ ചിത്രീകരണത്തിന്റെ തിരക്ക്…
പരമ്പര ലക്ഷ്യമിട്ടു ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണു വിശാഖപട്ടണത്ത് Dr. Y.S. രാജശേഖര റെഡ്ഡി ACA-VDCA ക്രിക്കറ്റ് സ്റ്റേടിയംത്തിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടും. ഇന്ത്യന്‍ മണ്ണില്‍…
29 വയസുകാരനായ ഇന്ത്യന്‍ വംശജന് മന്മീത് അലീഷറിനെയാണ് ദാരുണമായി ചുട്ടുകൊന്നത്.ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു 29കാരനായ മന്മീത്.ഓസ്ട്രേലിയയിൽ താമസിക്കുന്ന പഞ്ചാബുകാർക്കിടയിൽ അറിയപ്പെടുന്ന ഗായകൻ കൂടെയാണ് മന്മീത് അലീഷർ.ഡ്രൈവിങ്ങിനിടെ ആക്രമി ഒരു പ്രകോപനം ഇല്ലാതെ…
അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.പാക് സൈന്യത്തിന്റെ ഇന്ത്യൻ നിയന്ത്രണ രേഖ കടന്നുള്ള ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഒരു ജവാൻ മരിക്കുകയും.കുറച്ചു ബി എസ് ഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.ശക്തമായി തിരിച്ചടി നൽകാൻ…
പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഇന്ത്യയിൽ അറസ്റ്റുചെയ്തു.മെഹമൂദ് അക്തർ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.സുപ്രധാന പ്രതിരോധ രേഖകളുമായാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.ഇന്ത്യയിൽ ചാരപ്പണി ചെയ്തതിനു 2015 നവംബറിൽ ഏതാനും പാക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിനു…
ബാറ്റിംഗ് തകർച്ചയിൽ ഇന്ത്യക്ക് തോൽവി.48.4 ഓവറിൽ 241റൺസ് മാത്രമേ ഇന്ത്യക്ക് നേടാൻ കഴിഞ്ഞുള്ളു. ന്യൂസിലാൻഡ് ബൗളർമാരുടെയും ഫീൽഡർമാരുടെയും മുന്നിൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 261 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 19…
ആലപ്പുഴ:പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലെ താറാവുകളെയാണ് പ്രധാനമായും കൊല്ലുന്നത്. അസുഖം ബാധിച്ച താറാവുകളെ ശാസ്ത്രീയമായ രീതിയിലാണ് കൊല്ലുന്നത്.അസുഖബാധയെ തുടർന്ന് ചത്ത താറാവുകളെയും ശാസ്ത്രീയ രീതിയിൽ തന്നെ മറവുചെയ്യും.ഇതോടെ പക്ഷിപ്പനി നിയന്ത്രണ വിധേയമാകുമെന്നാണ് മൃഗസംരക്ഷണ…