റീലിൻസ് ജിയോയുടെ ഓഫർ ഇനി ഡിസംബർ 3 വരെ മാത്രം!

ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിലൈൻസ് ജിയോയുടെ ഓഫർ  കാലാവധി  വെട്ടി ചുരുക്കി.  ഡിസംബർ 31 വരെ പ്രഖ്യാപിച്ച റിലൈൻസ് ജിയോ ഡേറ്റ ഓഫർ ട്രായ് ഡിസംബർ 3 വരെയാക്കി കുറച്ചു. ജിയോ അനധികൃതമായി ഓഫർ നൽകുന്നു എന്ന് ആരോപിച്ചു എയർടെൽ,ഐഡിയ,വോഡാഫോൺ തുടങ്ങിയ മൊബൈൽ സേവന ദാതാക്കൾ ട്രായ് യെ സമീപിച്ചിരുന്നു.90 ദിവസത്തിന് മുകളിലേക്ക് ഓഫർ നൽകുകയാണെങ്കിൽ അത് പ്ലാൻ ആക്കി മാറ്റണമെന്ന് നിയമമുണ്ട്.ജിയോ കഴിഞ്ഞ സെപ്തംബര് 5 നാണ്  സൗജന്യ പ്ലാനുകൾ അവതരിപ്പിച്ചത്.ജിയോ ട്രായ് യുടെ ഉത്തരവിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment on "റീലിൻസ് ജിയോയുടെ ഓഫർ ഇനി ഡിസംബർ 3 വരെ മാത്രം!"

Leave a comment

Your email address will not be published.


*