ഇന്ത്യൻ പ്രതിരോധ രേഖകളുമായി പാക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ!

പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഇന്ത്യയിൽ അറസ്റ്റുചെയ്തു.മെഹമൂദ് അക്തർ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.സുപ്രധാന പ്രതിരോധ രേഖകളുമായാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.ഇന്ത്യയിൽ ചാരപ്പണി ചെയ്തതിനു 2015 നവംബറിൽ ഏതാനും പാക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിനു ശേഷം പാക് ഹൈകമ്മീഷൻ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു.ഉറി ഭികരാക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.സംഭവത്തെ തുടർന്ന് പാക് ഹൈകമ്മീഷ്ണർ അബ്ദുൽ ബാസിതിയെ വിദേശകാര്യ മന്ദ്രാലയം 11.00 മണിക്ക് നേരിട്ട്  ഹാജരാകാൻ ആവിശ്യപെട്ടിരിക്കുകയാണ്.

Be the first to comment on "ഇന്ത്യൻ പ്രതിരോധ രേഖകളുമായി പാക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ!"

Leave a comment

Your email address will not be published.


*