അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാൻ പ്രകോപനം, കനത്ത വെടിവെപ്പും ഷെല്ലാക്രമണവും!

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.പാക് സൈന്യത്തിന്റെ ഇന്ത്യൻ നിയന്ത്രണ രേഖ കടന്നുള്ള ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഒരു ജവാൻ മരിക്കുകയും.കുറച്ചു ബി എസ് ഫ് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.ശക്തമായി തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശം നൽകി.അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിൽ പാക് സൈന്യത്തോടൊപ്പം ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്.ഇതിനിടെ ചാരവൃത്തിക്ക് പിടിയിലായ നയതന്ത്ര ഉദ്യോഗസ്ഥനോട് ഇന്ന് വൈകിട്ടോടെ രാജ്യം വിടാനാണ് ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്.

Be the first to comment on "അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാൻ പ്രകോപനം, കനത്ത വെടിവെപ്പും ഷെല്ലാക്രമണവും!"

Leave a comment

Your email address will not be published.


*