ഇന്ത്യ ന്യൂസിലാൻഡ് അവസാന ഏകദിന മത്സരം ഇന്ന്!

പരമ്പര ലക്ഷ്യമിട്ടു ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണു വിശാഖപട്ടണത്ത് Dr. Y.S. രാജശേഖര റെഡ്‌ഡി  ACA-VDCA ക്രിക്കറ്റ് സ്റ്റേടിയംത്തിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടും.  ഇന്ത്യന്‍ മണ്ണില്‍ ആദ്യ പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ് കിവീസ് കളിക്കിറങ്ങുന്നത്. വിശാഖപട്ടണത്തിൽ കളിച്ച 5ൽ 4 ലിലും വിജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. 2/2 എന്ന നിലയിലാണ് ഇരു ടീമുകളും.

Be the first to comment on "ഇന്ത്യ ന്യൂസിലാൻഡ് അവസാന ഏകദിന മത്സരം ഇന്ന്!"

Leave a comment

Your email address will not be published.


*