ഓസ്‌ട്രേലിയയില്‍ 29 കാരനായ ഇന്ത്യൻ വംശജനെ ചുട്ടുകൊന്നു!

29 വയസുകാരനായ ഇന്ത്യന്‍ വംശജന്‍ മന്‍മീത് അലീഷറിനെയാണ് ദാരുണമായി ചുട്ടുകൊന്നത്.ഓസ്‌ട്രേലിയയിൽ ബസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു 29കാരനായ മന്‍മീത്.ഓസ്‌ട്രേലിയയിൽ താമസിക്കുന്ന പഞ്ചാബുകാർക്കിടയിൽ അറിയപ്പെടുന്ന ഗായകൻ കൂടെയാണ് മന്‍മീത് അലീഷർ.ഡ്രൈവിങ്ങിനിടെ ആക്രമി ഒരു പ്രകോപനം ഇല്ലാതെ മൻമീതിനെ തീകൊളുത്തുകയായിരുന്നു.42വയസ്സുള്ള മധ്യവയസ്ക്കനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. തീയാളികത്തുന്നതിനിടയിൽ യാത്രക്കാരെ ബസ്സിന്റെ പിൻവാതിലിലൂടെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.പുക ശ്വസിച്ചു കുറേപേർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു.

Be the first to comment on "ഓസ്‌ട്രേലിയയില്‍ 29 കാരനായ ഇന്ത്യൻ വംശജനെ ചുട്ടുകൊന്നു!"

Leave a comment

Your email address will not be published.


*