ഇറ്റലിയിൽ ശക്തമായ ഭൂകമ്പം!

റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മധ്യ ഇറ്റലിയിലാണ് ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്.ആളപായങ്ങളോ,നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിതീകരിച്ചിട്ടില്ല.നഴ്‌സിയക്കടുത്തുള്ള വനപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Be the first to comment on "ഇറ്റലിയിൽ ശക്തമായ ഭൂകമ്പം!"

Leave a comment

Your email address will not be published.


*