വിജയ് യുടെ 60 ാംമത്തെ ചിത്രമായ ഭൈരവയുടെ ടീസർ പുറത്തിറങ്ങി!

വിജയ് അഭിനയിക്കുന്ന 60 ാംമത്തെ ചിത്രമായ ഭൈരവയുടെ ടീസർ പുറത്തിറങ്ങി.അഴകിയ തമിഴ് മകന്‍ എന്ന ചിത്രം സംവിധാനം ചെയിത  ഭരതനാണു ഭൈരവയുടെ സംവിധായകൻ.അനുഷ്കയെയായിരുന്നു നായികയായി നിശ്ചേയിച്ചിരുന്നത് പക്ഷെ ബാഹുബലി -2 ന്റെ ചിത്രീകരണത്തിന്റെ തിരക്ക് കാരണം പിന്മാറിയതെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ  ഇപ്പോൾ കീര്‍ത്തി സുരേഷാണ് ചിത്രത്തിന്റെ നായിക. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്‌. 2017 ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തും.

Be the first to comment on "വിജയ് യുടെ 60 ാംമത്തെ ചിത്രമായ ഭൈരവയുടെ ടീസർ പുറത്തിറങ്ങി!"

Leave a comment

Your email address will not be published.


*