സിമി ഭീകരരെ വെടിവെച്ചുകൊന്നു!

ഭോപാൽ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ 8 സിമി  ഭീകരരെ വെടിവെച്ചു കൊന്നു.ഷെയ്ഖ് മുജീബ്, മുഹമ്മദ് ഖാലിദ് അഹ്മദ്, അകീല്‍, സാകിര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിക്, മാജിദ്, മെഹബൂബ് ഗുഡ്ഡു, അംജദ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭോപ്പാലിലെ എയിന്ത്കേദി ഗ്രാമത്തില്‍വെച്ച് പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ്  കൊല്ലപ്പെട്ടത് .ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ജയിൽ ചാടിയത്.ജയിൽ വാർഡനെ  കഴുത്തറുത്തു കൊന്നതിനു ശേഷമാണു ജയിൽ ചാടിയത്.ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജയിലിന്റെ കൂറ്റന്‍മതില്‍ ചാടിക്കടക്കുകയായിരുന്നുവെന്ന് ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് പറഞ്ഞു.

Be the first to comment on "സിമി ഭീകരരെ വെടിവെച്ചുകൊന്നു!"

Leave a comment

Your email address will not be published.


*