October 2016

ലോകരാജ്യങ്ങൾ തീവ്രവാദത്തിനെതിരെ ഒന്നിച്ചുനിൽക്കണമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി!

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഫോറം ഫോര്‍ ഗ്ലോബല്‍ ഗവേര്‍ണന്‍സിന്റെ പരിപാടിയിൽ തീവ്രവാദം വേരോടെ പിഴുതെറിയേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് രാഷ്ട്രപതി സംസാരിച്ചു. മാനവരാശിയെ തകര്‍ക്കുക മാത്രമാണ് തീവ്രവാദത്തിന്റെ ലക്ഷ്യം,യാതൊരു വിധ നീതിയും അതിനില്ലെന്നും രാഷ്ട്രപതി…


മുത്തലാഖ്:സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയുള്ള കടന്ന് കയറ്റം;പ്രധാനമന്ത്രി !

യു പി : മുത്തലാക്കിന്റെ പേരിൽ മുസ്‌ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നതിനെ എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി രാഷ്ട്രീയവത്കരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.ഫോണിലൂടെ മൂന്നുതവണ മുത്തലാക്ക് ചൊല്ലി  മുസ്‌ലിം സ്ത്രീകളുടെ…


എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡിലേക്ക്!

ഇടവേളയില്ലാതെ എയര്‍ ഇന്ത്യ പറന്നിറങ്ങിയത് 15,300 കിലോമീറ്റര്‍. 14.30 മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്തു എത്തിയത്. എയര്‍ ഇന്ത്യയുടെ  ഡൽഹിയിൽ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള ദൈര്‍ഘ്യമേറിയ കന്നി യാത്രയായ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസിനാണ് ഈ…


ബാഹുബലി -2;പുതിയ പോസ്റ്ററുമായി രാജമൗലി!

ബാഹുബലി 2 ന്റെ പുതിയ  പോസ്റ്റർ ട്വീറ്റർ വഴി സംവിധായകൻ രാജമൗലി പുറത്തുവിട്ടു. നായകൻ പ്രഭാസ് വാളും, ചങ്ങലയുമായി നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. പ്രഭാസിന്റെ പിറന്നാൾ സമ്മാനമായാണ് രാജമൗലി പുതിയ പോസ്റ്റർ പുറത്തു…


ഹൃദയാഘാതംമൂലം ആർ.ജെ മരണപ്പെട്ടു!

23 വയസ്സുള്ള റേഡിയോ ജോക്കിയായ  ശുഭം കേച്ചെയാണ് ഹൃദയാഘാതംമൂലം മരണമടഞ്ഞത്. ഹായ് നാഗ്പൂര്‍ എന്ന  ലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടെയാരുന്നു സംഭവം. രാവിലെ 7 മണിമുതൽ 11 മണിവരെയായിരുന്നു ശുഭത്തിന്റെ പരിപാടി.പരിപാടിക്കിടെ നെഞ്ച് വേദന അനിഭവപെട്ട…


8 ാം തവണയും കബഡിയിൽ ഇന്ത്യ തന്നെ!!

തുടര്‍ച്ചയായ എട്ടാം തവണയാണ് കബഡി ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുന്നത്. ഫൈനലില്‍ ഇറാനെ തോൽപിച്ചാണ് കപ്പ് നേടിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗും ട്വീറ്ററിലൂടെ ടീമിനെയും ടീമംഗങ്ങളേയും അഭിനന്ദിച്ചു. രണ്ടാം പകുതിലാണ് ഇന്ത്യ…


വിമാനയാത്രക്ക് ഇനി 2500 രൂപ മാത്രം; ഉഡാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍!!

ഉഡാന്‍ : ദേശത്തെ സാധാരണക്കാര്‍ പറന്നുയരട്ടെ (ഉഡേ ദേശ് കാ ആം നാഗരിക്)എന്ന റീജണല്‍ കണക്ടിവിറ്റി സ്‌കീമായി മോദി സർക്കാർ. സാധാരണക്കാര്‍ക്ക് വിമാനയാത്ര ചെലവ് വഹിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഉഡാന്‍ പദ്ധതിക്ക് രൂപം…


റീലിൻസ് ജിയോയുടെ ഓഫർ ഇനി ഡിസംബർ 3 വരെ മാത്രം!

ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിലൈൻസ് ജിയോയുടെ ഓഫർ  കാലാവധി  വെട്ടി ചുരുക്കി.  ഡിസംബർ 31 വരെ പ്രഖ്യാപിച്ച റിലൈൻസ് ജിയോ ഡേറ്റ ഓഫർ ട്രായ് ഡിസംബർ 3 വരെയാക്കി കുറച്ചു. ജിയോ…


മെഡിക്കല്‍ കോളെജിലെ വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയ പുതിയ സർക്കുലർ പുറത്തിറക്കി!!

തിരുവനന്തപുരം:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാർത്ഥികൾക്ക് ഈ വര്‍ഷം മുതല്‍ പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ഥികളിൽ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ഒഴിവാക്കണമെന്നും ആണ്‍കുട്ടികള്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നുമാണ്…


93 ന്റെ നിറവിൽ വി എസ് അച്യുതാന്ദൻ!

മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 93 വയസ്സ്.പതിവുപോലെ വളരെ ലളിതമായാണ് പിറന്നാളാഘോഷം. എല്ലാവര്ക്കും നന്ദി പറഞ്ഞ അദ്ദേഹം ഇന്ന് കുടുംബാംഗങ്ങളോടൊത്തു സദ്യ മാത്രമേ ഉള്ളുവെന്നും പറഞ്ഞു.കണ്ണൂരിൽ ഇനി ഒരു…