October 2016

യുഎസില്‍ വേറിട്ട പ്രതിഷേധവുമായി ഡൊണാള്‍ഡ് ട്രംപിനെതിരെ കുടിയേറ്റക്കാർ; അവസാനഘട്ട സംവാദത്തിൽ ഹിലരിക്ക് മുൻ‌തൂക്കം!

മെക്‌സിക്കന്‍ കുടിയേറ്റക്കാരെ ‘റേപിസ്റ്റ്’ എന്ന് വിളിച്ച റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ ഫുഡ് ട്രക്കികൾ കൊണ്ട് മതിൽകെട്ടി വേറിട്ട പ്രതിഷേധം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് കുടിയേറ്റക്കാർ.കുടിയേറ്റകാരായ മെക്‌സികോക്കാരുടെ ചിലവിൽ അമേരിക്കയുടെ തെക്കേ…


ബോബ് ഡിലനെ അന്വേഷിച്ച് നൊബേൽ കമ്മിറ്റി!

2016-ലെ സാഹിത്യ നൊബേൽ സമ്മാനദാന ചടങ്ങിൽ റോക്ക് ഗായകൻ ബോബ് ഡിലൻ പങ്കെടുക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു. നൊബേൽ സമ്മാനത്തിന് അർഹനായകാര്യം ബോബ് ഡിലിനെ അറിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നു നൊബേൽ കമ്മിറ്റി പറയുന്നു.ഫോണിലൂടെയും മറ്റും…


ചൈനയില്‍ ഭൂചലനം!!

ബെയ്ജിംഗ്: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗമായ ക്വിങായിൽ  ഇന്നലെ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. സാഡോയ് കൗണ്ടിയാണ് പ്രഭവ കേന്ദ്രം.ആളപായം ഉണ്ടായിട്ടില്ല എന്ന് പൊലീസ് പറഞ്ഞതായാണ് സിന്‍ഹ്വ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്….


ബന്ധു നിയമനം; മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് ഇപി ജയരാജന്‍!

റിയാബിന്റെ പാനലില്‍ നിന്ന് ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയത്. ചട്ടവിരുദ്ധമായി ആരെയും നിയമിച്ചിട്ടില്ല. എന്റെ രക്തത്തിന് വേണ്ടി പ്രതിപക്ഷവും മാധ്യമങ്ങളും ദാഹിക്കുകയാണ് അത് നിങ്ങള്‍ക്ക് എടുക്കാം. എന്നാല്‍ രാജ്യത്തിന് വേണ്ടിയുള്ള വ്യവസായ മേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടം…


പിയേഴ്‌സ് ബ്രോസ്‌നന്‍ അഭിനയിച്ച പാന്‍ മസാല പരസ്യത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ സംപ്രേഷണ വിലക്ക്!

മുൻ ജെയിംസ് ബോണ്ട് ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ അഭിനയിച്ച പാന്‍ മസാല പരസ്യത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ സംപ്രേഷണ വിലക്ക്. ഇന്ത്യന്‍ പാന്‍ മസാല കമ്പനിയായ പാന്‍ ബാഹറിന്റെ പരസ്യത്തിനാണ് ടി വി ചാനലുകളിൽ…


ഹാര്‍ദ്ദിക്ക് പാണ്ഡ്യെയുടെയും അമിത് മിശ്രയുടെയും ഹാട്രിക്കിൽ ഇന്ത്യയ്ക്കു ജയം!

ധർമ്മശാല: ധർമ്മശാലയിൽ ന്യൂസിലന്ഡിനെതിരെ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കു ജയം.വീരാട് കോഹ്‌ലിയുടെ 85 റൺസിന്റെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യെ,അമിത് മിശ്ര എന്നിവരുടെ ഹാട്രിക്കിന്റെയും ബലത്തിൽ 33.1 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.കന്നി മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ…


ഇന്ത്യൻ പ്രതിരോധത്തിന് റഷ്യയും!

പനജി:ഗോവയിൽ നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പതിനും തമ്മിൽ പുതിയ പ്രതിരോധ കരാറിൽ ഒപ്പുവച്ചു.റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ്…ആനക്കൊമ്പിൽ കുടുങ്ങി നടൻ മോഹൻലാൽ!!

അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ദ്രുതപരിശോധനക്കു മുവാറ്റുപുഴ വിജിലന്‍സ്കോടതി ഉത്തരവിട്ടു.കൊമ്പ് കൈമാറിയ മുന്‍മന്ത്രി തിരുവഞ്ചൂരിനെതിരെയും കേസ് എടുക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.മോഹൻലാൽ ഉൾപ്പടെ 12 ഓളം പേര് പ്രതിപ്പട്ടികയിൽ ഉണ്ട്.ആദായനികുതി…


കരൺ ജോഹറിന്റെ യെ ദിൽ ഹേ മുഷ്കിൽ റിലീസ് പ്രതിസന്ധിയിൽ!

പാക്കിസ്ഥാൻ താരങ്ങൾ അഭിനയിച്ച സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുംബൈ ഉൾപ്പടെ നാല്  സംസ്ഥാനങ്ങളിലെ തിയേറ്റർ ഉടമകളുടെ അസോസിയേഷനുകൾ തീരുമാനിച്ചു. കരൺ ജോഹർ സംവിധാനം ചെയിത യെ ദിൽ ഹേ മുഷ്കിൽ എന്ന പാക്കിസ്ഥാൻ താരം…