November 2016

വാവാ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു!

മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ കുട്ടികള്‍ക്കായ് നടത്തിയ പ്രദര്‍ശനത്തിലാണ് സംഭവം.പത്തില്‍ പരം പാമ്പുകളുമായിട്ടാണ് ഇന്നലെ രാവിലെ 11ന് സുരേഷ് പ്രദര്‍ശനത്തിന് എത്തിയത്.പത്തടിയോളം നീളമേറിയ മൂര്‍ഖന്‍ പാമ്പുമായ് കുട്ടികളുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് പാമ്പിനെ കുറിച്ചുള്ള വിവരണങ്ങള്‍…


പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം: എക്സികുട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ചു!

തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാറിട്ടു പ്രവേശിക്കാമെന്ന ക്ഷേത്രം എക്സികുട്ടീവ് ഓഫീസറുടെ ഉത്തരവ് ക്ഷേത്രം ഭരണസമിതി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി മരവിപ്പിച്ചത്.വിവിധ ഹൈന്ദവ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.ഇന്നലെയാണ് എക്സികുട്ടീവ് ഓഫീസർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക്…


കൊളംബിയയിൽ ഫുട്ബോൾ ടീമുമായി പോയ വിമാനം തകർന്നു വീണു!

ബ്രസീലിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ടീമുമായി പോയ വിമാനമാണ് തകർന്നു വീണത്. 72 പേരുമായി ബോളീവിയയിൽ നിന്ന് കൊളംബിയയിലേക്കു പോയ വിമാനമാണ് തകർന്നത്. ഇന്ധനം തീർന്നതാണ് അപകട കാരണം. മെഡ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങവെയാണ്…


ആക്‌സിസ് ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച 40 കോടി രൂപ പിടിച്ചു!

ന്യൂഡല്‍ഹിലുള്ള ആക്‌സിസ് ബാങ്കിന്റെ കശ്മീര്‍ ഗേറ്റ് ശാഖയിലുള്ള മാനേജര്‍മാരുടെ സഹായത്തോടെയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചത്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം മൂന്ന് അക്കൗണ്ടുകളിലായി 40 കോടി രൂപ നിക്ഷേപിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.നവംബര്‍ 11നും…


പോലീസിന്റെ ആത്മവീര്യം തകർക്കരുതെന്ന് ഉമ്മൻ ചാണ്ടി!

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പ്പിൽ മരിച്ച സംഭവത്തിൽ പോലീസിനെ പ്രതിസ്ഥാനത്തു നിർത്തി അവരുടെ ആത്മവീര്യം തകർക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പോലീസ് വ്യക്തി വൈരാഗ്യം കൊണ്ടല്ല മാവോയിസ്റ്റുകളെ കൊന്നതെന്നും പോലീസ് തെറ്റ് ചെയ്തെങ്കിൽ…


ഖലിസ്താന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റു പിടിയില്‍!

പഞ്ചാബില്‍ ഇന്നലെ പൊലീസ് വേഷത്തിലെത്തിയ ആയുധധാരികളായ സംഘം ജയില്‍ ആക്രമിച്ച് മോചിതനാക്കിയ ഖലിസ്താന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റുവിനെ പൊലീസ് പിടികൂടി.ഡല്‍ഹിക്ക് സമീപം ഇന്ന് രാവിലെയാണ് മിന്റുവിനെ പിടികൂടിയത്.49 വയസ്സുള്ള മിന്റുവിനെതിരെ 10ലേറെ തീവ്രവാദ…


നിലമ്പൂരിലെ മാവോയിസ്റ്റ് കൊലപാതകം;മജിസ്‌ട്രേറ്റുതല അന്വേഷണത്തിനുത്തരവ്!

തിരുവനന്തപുരം:നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്നു ആരോപണം ഉയർന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റുതല  അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.പെരിന്തൽമണ്ണ സബ് കലക്ടർക്കാണ് ചുമതല നൽകിയിരിക്കുന്നത്.മാവോയിസ്റ്റുകൾ താമസിച്ചിരുന്നിടം മജിസ്‌ട്രേട്തലവളഞ്ഞു പോലീസ് നടത്തിയ വെടിവെയ്പ്പിൽ രണ്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.മാവോവാദി…


വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ അന്തരിച്ചു!

ക്യൂബന്‍ നേതാവ് ഫിഡൽ കാസ്ട്രോ (90) അന്തരിച്ചു.1926 ആഗസ്റ്റ് 13നു ജനിച്ച കാസ്ട്രോ മൂന്ന് പതിറ്റാണ്ടോളം ക്യൂബയുടെ പ്രസിഡന്റായിരുന്നു.2008-ൽ അനാരോഗ്യം മൂലം സഹോദരൻ റൗൾ കാസ്‌ട്രോയ്ക്കു അധികാരം കൈമാറി. ക്യൂബന്‍ പ്രാദേശിക ചാനലാണ് മരണ…


തൃശൂര്‍ ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍!

കലക്ടറേറ്റ് മാര്‍ച്ചിലെ ലാത്തിച്ചാര്‍ജിനെ തുടർന്ന് ഇന്ന് തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍.വടക്കാഞ്ചേരി പീഡനക്കേസ്സിൽ പോലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ചു യുഡിഎഫ് ഇന്നലെയാണ് കലക്ടറേറ്റിലേക്കു മാര്‍ച്ച്‌ നടത്തിയത്. മുൻ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു…


ദിലീപും കാവ്യയും വിവാഹിതരായി!

സിനിമ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. രാവിലെ 9നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ കൊച്ചി കലൂരിനടുത്തുള്ള വേദാന്ത ഹോട്ടലിൽ വെച്ച് വളരെ ലളിതമായായിരുന്നു വിവാഹം.ഉച്ചയ്ക്ക് ശേഷം രണ്ടു പേരും ദുബായിലേക്ക് തിരിക്കും.ദിലീപിന്റെ മകൾ…