കൊളംബിയയിൽ ഫുട്ബോൾ ടീമുമായി പോയ വിമാനം തകർന്നു വീണു!

  • ബ്രസീലിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ടീമുമായി പോയ വിമാനമാണ് തകർന്നു വീണത്. 72 പേരുമായി ബോളീവിയയിൽ നിന്ന് കൊളംബിയയിലേക്കു പോയ വിമാനമാണ് തകർന്നത്. ഇന്ധനം തീർന്നതാണ് അപകട കാരണം. മെഡ്ലിൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങവെയാണ് സംഭവം.കൊപ്പസുഡാമേരിക്കണ ടൂർണമെന്റിന് പോയ ചെപ്കോയിൻസ് എന്ന ടീമാണ് അപകടത്തിൽ പെട്ടത്. കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖാപിച്ചിട്ടുണ്ട്.

Be the first to comment on "കൊളംബിയയിൽ ഫുട്ബോൾ ടീമുമായി പോയ വിമാനം തകർന്നു വീണു!"

Leave a comment

Your email address will not be published.


*