പോലീസിന്റെ ആത്മവീര്യം തകർക്കരുതെന്ന് ഉമ്മൻ ചാണ്ടി!

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പ്പിൽ മരിച്ച സംഭവത്തിൽ പോലീസിനെ പ്രതിസ്ഥാനത്തു നിർത്തി അവരുടെ ആത്മവീര്യം തകർക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പോലീസ് വ്യക്തി വൈരാഗ്യം കൊണ്ടല്ല മാവോയിസ്റ്റുകളെ കൊന്നതെന്നും പോലീസ് തെറ്റ് ചെയ്തെങ്കിൽ അവരെ ശിക്ഷിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Be the first to comment on "പോലീസിന്റെ ആത്മവീര്യം തകർക്കരുതെന്ന് ഉമ്മൻ ചാണ്ടി!"

Leave a comment

Your email address will not be published.


*