വാവാ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു!

മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ കുട്ടികള്‍ക്കായ് നടത്തിയ പ്രദര്‍ശനത്തിലാണ് സംഭവം.പത്തില്‍ പരം പാമ്പുകളുമായിട്ടാണ് ഇന്നലെ രാവിലെ 11ന് സുരേഷ് പ്രദര്‍ശനത്തിന് എത്തിയത്.പത്തടിയോളം നീളമേറിയ മൂര്‍ഖന്‍ പാമ്പുമായ് കുട്ടികളുടെ ഇടയില്‍ ഇറങ്ങിച്ചെന്ന് പാമ്പിനെ കുറിച്ചുള്ള വിവരണങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കവെയാണ് കടിയേറ്റത്.മേല്‍ചുണ്ടിന് മുകളില്‍ വലത് ഭാഗത്തായിട്ടാണ് കടിയേറ്റത്. പ്രദര്‍ശനം നിര്‍ത്തിവെച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു.

Be the first to comment on "വാവാ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു!"

Leave a comment

Your email address will not be published.


*