November 2016

മുസ്ലീം മേഖലയിലെ മത പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍!

ചൈനീസ് സര്‍ക്കാര്‍ വിഘടനവാദികളായി കാണുന്ന ഉയിഗൂര്‍ മുസ്ലീം മേഖലയിലാണ് ചൈനീസ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം. ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് നിയന്ത്രണം സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.സിഞ്ചിയാങിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്തി…


സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് കെ.രാഘവന്‍!

പുതിയ ദേവസ്വംബോര്‍ഡ് അംഗം കെ രാഘവനാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ് മൂലത്തിനെതിരായ അഭിപ്രായം പറഞ്ഞിരിക്കുന്നത്.സി പി എം അംഗമാണ് കെ രാഘവൻ.സി പി എമ്മിന്റെ അഭിപ്രായം സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ്.അതുതന്നെയാണ്…


ബാഹുബലി-2ന്റെ ക്ലൈമാക്സ് രംഗം ചോർന്നു, ഗ്രാഫിക്സ് ഡിസൈനർ അറസ്റ്റിൽ!

ബാഹുബലി ദി കൺക്ലൂഷനിലെ ക്ലൈമാക്സ് രംഗം ചോർത്തിയ ഗ്രാഫിക്സ് ഡിസൈനറെ പോലീസ് അറസ്റ്റ് ചെയ്തു. ഡയറക്ടർ എസ് എസ് രാജമൗലിയുടെ പരാതിയിലാണ് ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിലെ ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത്.പരാതിയുടെ അടിസ്ഥാനത്തിൽ യൂട്യൂബിൽ നിന്നും…


എം എം മാണി ഇന്ന് മന്ത്രിസഭയിലേക്ക്!

ഇടുക്കി ഉടുമ്പൻചോല എംഎൽ എ എം.എം. മണി ഇന്നു സത്യപ്രതിഞ്ജ ചെയ്യും.വൈകുന്നേരം 4.30ന് രാജ്ഭവൻ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഗവർണർ പി. സദാശിവം മുൻപാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്യുന്നത്.വൈദ്യുതി വകുപ്പ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.കുടുംബാംഗങ്ങൾ…


വിശാഖപട്ടണം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു തകർപ്പൻ ജയം!

246 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. 405 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് കേവലം 158 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.അശ്വിനും,ജയന്ത് യാദവിനും മൂന്ന് വിക്കറ്റ് വീതം ലഭിച്ചു.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ…


സുധീരനെ തള്ളി യു ഡി എഫ്!

എൽ ഡി എഫിനൊപ്പമുള്ള സമരം വേണ്ടന്ന വി എം സുധീരന്റെ നിലപാട് യു.ഡി.എഫ് തള്ളി.സർവകക്ഷിയോഗത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിച്ചാൽ സംയുകതസമരം ചെയ്യാമെന്നാണ് യു ഡി എഫിന്റെ നിലപാട്. സഹകരണമേഖലയിലുള്ളവർ ചേർന്ന് ആദ്യം സമരം ചെയ്യുമെന്നും…


മംഗള്‍യാന്‍ എടുത്ത ചൊവ്വയുടെ ചിത്രം മുഖചിത്രമാക്കി ജ്യോഗ്രഫിക് മാഗസിൻ!

ലളിതവും ചിലവുകുറഞ്ഞതുമായ ക്യാമറകൊണ്ടാണ് ചൊവ്വയുടെ ചിത്രം മംഗൾയാൻ പകർത്തിയത്. മംഗള്‍യാന്‍ എടുത്ത ചിത്രമാണ് ചൊവ്വാ ഗ്രഹത്തിന്റെ ഇതുവരെ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമ്പതിലധികം ചൊവ്വാ ദൗത്യങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളതെങ്കിലും ആദ്യമായാണ്…


യു പി യിൽ ട്രെയിന്‍ പാളം തെറ്റി 103 മരണം!

യുപിയിൽ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 103 കടന്നു. ഇരുനൂറോളം പേര്‍ക്ക് പരുക്കേറ്റു.അന്‍പതോളം പേരുടെ നില അതീവഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ പുക്രായനിലാണ് സംഭവം.കാന്‍പൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പുക്രായന്‍.മധ്യപ്രദേശ്, ബിഹാര്‍,…


പി വി സിന്ധുവിന് ആദ്യത്തെ സൂപ്പർ സീരീസ് കിരീടം!

ചൈന സൂപ്പർ സീരീസ് ഓപ്പൺ ബാഡ്മിന്റെൺ  കിരീടം പി വി  സിന്ധുവിന്. ചൈനയുടെ സുൻ യുവായിരുന്നു ഫൈനലിൽ സിന്ധുവിന്റെ എതിരാളി. സിന്ധുവിന് ആദ്യത്തെ സൂപ്പർ സീരീസ് കിരീടമാണ് ഇത്. സ്കോർ: 21-11,17-21 ,21-11.


എം എം മണി മന്ത്രിസഭയിലേക്ക്!

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി മന്ത്രിസഭയിലേക്ക്.എംഎം മണിയായിരിക്കും പുതിയ വൈദ്യുതി മന്ത്രി.സഹകരണ വകുപ്പിന്റെ ചുമതലയുള്ള എ സി മൊയ്തീനാണ് പുതിയ വ്യവസായ മന്ത്രി. ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത…