November 2016

മുലപ്പാൽ നിഷേധിച്ച സംഭവം: മുസ്ലിം മന്ത്രവാദിയെ അറസ്റ്റ് ചെയ്തു!

മുക്കം:നവജാത ശിശുവിന് അഞ്ചു ബാങ്കു വിളിക്കു ശേഷമേ മുലപ്പാൽ നല്കാൻ പാടുള്ളു എന്ന ഉപദേശം നൽകിയ മന്ത്രവാദിയെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.മുലപ്പാൽ നിഷേധിച്ചതിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു.മന്ത്രവാദി കളംതോട് ഹൈദ്രോസ് തങ്ങളെയാണ്…


എൻ ഡി ടി വി ഇന്ത്യയ്ക്ക് ഒരു ദിവസത്തെ സംപ്രേഷണവിലക്ക്!

പഠാൻ കോട്ട് ഭീകരാക്രമണം സംപ്രേഷണം ചെയത നടപടി രാജ്യസുരക്ഷയെ ബാധിച്ചുവെന്നാരോപിച്ച എൻ ഡി ടി വി ഇന്ത്യയോട് കേന്ദ്രസർക്കാർ ഒരു ദിവസത്തേയ്ക്ക് സംപ്രേഷണം നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. നവംബർ 9നാണ് സംപ്രേഷണം നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണം…


സുഹൃത്തിന്റെ ഭാര്യയുടെ ബലാത്സംഗ വാർത്ത പുറത്തുവിട്ട് ഭാഗ്യലക്ഷ്മി!

തന്റെ സുഹൃത്തിന്റെ ഭാര്യയെ രാഷ്ട്രീയ നേതാവടക്കം കൂട്ടബലാത്സംഗം ചെയ്തതായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.അതിനെത്തുടർന്ന് പോസ്റ്റ് വളരെയധികം ചർച്ചാവിഷയമായിരുന്നു.തുടർന്നാണ് പീഡനത്തിരയായ യുവതിയ്ക്കും ഭർത്താവിനും ഒപ്പമെത്തി ഭാഗ്യലക്ഷ്മി ഇന്ന് വാർത്താസമ്മേളനം…


മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി!

ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി മലപ്പുറം ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനത്തിന്റെ ഭാഗമായാണെന്നു സുബ്രഹ്മണ്യന്‍ സ്വാമി ഒരു പ്രമുഖ വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു.സ്‌ഫോടനം…


501 പേർ അടങ്ങിയ മെഗാ തിരുവാതിര പത്തനംതിട്ടയിൽ അരങ്ങേറി!

കുടുംബശ്രീയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ മെഗാ തിരുവാതിര അരങ്ങേറി.സ്ത്രീ സുരക്ഷയെ ലക്ഷ്യമിട്ടാണ് തിരുവാതിര ഒരുക്കിയത്.കേരളത്തിന്റെ 60 പിറന്നാളും,പത്തനംതിട്ടയുടെ 34 ലാം പിറന്നാളാഘോഷത്തിനും കൂടിയുള്ള സമർപ്പണമായാണ് തിരുവാതിര സഘടിപ്പിച്ചതെന്നു സംഘാടകർ അറിയിച്ചു.സിനിമ സംവിധായകൻ ബ്ലെസ്സി ചടങ്ങു ഉൽഘാടനം…


ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട രാജസ്ഥാനിൽ നടത്തി!

രാജസ്ഥാനിൽ വൻ മയക്കുമരുന്ന് വേട്ട. 4500 കോടിയോളം രൂപവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.23.5 മെട്രിക് ടൺ മാൻട്രാക്സ് ഗുളികകളാണ് കസ്റ്റംസ് പിടിച്ചെടുത്ത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.മരുന്ന് ഫാക്ടറിയിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.കഴിഞ്ഞ…


കൊച്ചി ഏലൂർ എച്ച് ഐ എല്ലിൽ വാതക ചോർച്ചയും പൊട്ടിത്തെറിയും!

കളമശ്ശേരി:ഏലൂർ എച്ച് ഐ എല്ലിൽ(ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്)വാതക ടാങ്കറിൽ പൊട്ടിത്തെറി. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത കാർബൺ ഡൈ സർഫൈഡ് ടാങ്കറിൽനിന്നും മാറ്റുന്നതിനിടെയായിരുന്നു ചോർച്ച ഉണ്ടായത്.ടാങ്കറിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു.രണ്ടുപേർക്കു പൊള്ളലേൽക്കുകയും പത്തോളം പേർക്ക് പരുക്കേൽക്കുകയും…


മലപ്പുറം കളക്ടറേറ്റിനുമുന്നിൽ പൊട്ടിത്തെറി!

മലപ്പുറം കളക്ട്രേറ്റിനു മുന്പിൽ നിറുത്തിയിട്ടിരുന്ന കാറിനടിയിലായിരുന്നു സ്ഫോടനം. ഹോമിയോ ഡി.എം.ഒ യുടെ കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടർന്ന് കാർ ഉയർന്നു താഴുകയും വെടിമരുന്നിന്റെ ഗന്ധം വന്നതായും  ദൃക്‌സാക്ഷികൾ പറയുന്നു. സമിപത്തുണ്ടായിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനം…


കേരളത്തിന് 60 വയസ്സ്; ആഘോഷത്തെ തുടർന്ന് വിവാദം!

കേരളപ്പിറവിയോടനുബന്ധിച്ച് സർക്കാരിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്രകേരളം പദ്ധതിയ്ക്ക് ഇന്ന് നിയമസഭയങ്കണത്തിൽ തുടക്കം.60 മൺചിരാതുകൾ തെളിയിച്ചായിരുന്നു ഉൽഘടനം.സാമൂഹിക,സാംസ്‌കാരിക,കായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.മുൻ മുഖ്യമന്ത്രിമാരെയും ഗവർണറെയും വജ്രകേരളം പദ്ധതിയുടെ ഉത്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. ഗവർണറെ…