December 2016

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു!

ന്യൂഡൽഹി:പുതുവർഷത്തിൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയും അറിയിച്ചു. പണം കിട്ടാൻ വിഷമിച്ചെങ്കിലും നോട്ടു നിരോധനം രാജ്യത്തിനെ അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും മോചിപ്പിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി.പുതുവർഷ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു…


ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു!

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു.അമ്മയെയും കുഞ്ഞിനേയും തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചശേഷം ഇപ്പോൾ വാർഡിലേക്ക് മാറ്റി.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ നില തൃപ്തികരം എന്നാണ്…


അഖിലേഷ് യാദവിനെ സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു!

യുപി:സമാജ്‌വാദി പാർട്ടി ഇന്നലെ പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പാർട്ടിയിൽ തിരിച്ചെടുത്തു. ഇന്നലെ നടന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് തീരുമാനം.സമാജ്‌വാദി പാർട്ടി എംഎൽഎ അസം ഖാന്റെ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് അഖിലേഷിന് എതിരെയുള്ള…


കെ.എസ്.ആർ.ടി.സിയിൽ ജനുവരി നാലിന് പണിമുടക്ക്!

കെ.എസ്.ആർ.ടി.സിയിലെ ശമ്പള-പെൻഷൻ വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ചു യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകൾ ജനുവരി നാലിന് പണിമുടക്കും.കെ.എസ്.ആർ.ടി.സിയിൽ ജനുവരി മാസത്തിലും പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. യു.ഡി.എഫ് സർക്കാറിന്‍റെ ഹിമാലയൻ അബദ്ധങ്ങൾ…



മഞ്ജുവാരിയരുടെ പുതിയ ചിത്രം ‘മോഹൻലാൽ’!

മാധ്യമപ്രവര്‍ത്തകനും രചയിതാവുമായ സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ എന്നു പേരിട്ട ചിത്രത്തിൽ മഞ്ജുവാരിയർ നായികയാകുന്നു.മോഹൻലാൽ ഫാനായാണ് മഞ്ജു ചിത്രത്തിൽ അഭിനയിക്കുന്നത്.1980-ൽ മോഹൻലാലിൻറെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ്…


അഖിലേഷ് യാദവിനെ സമാജ്‌വാദി പാർട്ടിയിൽ നിന്നും പുറത്താക്കി!

യുപി:സമാജ്‍വാദിപാർട്ടിൽ നിന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കി.അഖിലേഷിന്റെ പിതാവും സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷനുമായ മുലായംസിങ് യാദവാണ് വാർത്ത സമ്മേളനത്തിൽ അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പുറത്താക്കിയതായി അറിയിച്ചത്. പാർട്ടിയുടെ രക്ഷയ്ക്കായാണ് താൻ അഖിലേഷ് യാദവിനെയും…


ഗുസ്തി താരം സുശീൽ കുമാർ ഡബ്ലു.ഡബ്ലു.ഇ ലേക്ക്!

ഇന്ത്യയുടെ ഗുസ്തി താരമായ സുശീൽ കുമാർ ഡബ്ലു.ഡബ്ലു.ഇ എന്ന  പ്രഫഷനൽ റെസ്ലിങ്ങിലേക്ക് തിരിയുകയാണ്.റിയോ ഒളിമ്പിക്സിൽ യോഗ്യത കിട്ടാതായതാന് കാരണം.ഗ്രേറ്റ് ഖാലിക്കു ശേഷം ഡബ്ലു.ഡബ്ലു.ഇ ലേക്ക് വരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് 33കാരനായ സുശീൽ കുമാർ.


ഒബാമ ലെയി൦ ഡക്ക് എന്ന് റഷ്യ!

യുകെ:ഒബാമയെ പ്രാപ്തിയില്ലാത്ത നിസഹായനായ വ്യക്തി (ലെയി൦ ഡക്ക്) എന്ന് പരിഹസിച്ചു ലണ്ടനിലെ റഷ്യൻ എംബസ്സിയുടെ ട്വീറ്റ്.ലെയി൦ ഡക്ക്ന് രാഷ്ട്രീയ പിന്‍ഗാമിയെ തെരഞ്ഞെടുത്ത ശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ അധികാരത്തിലിരിക്കുന്ന വ്യക്തിയെന്നും അർത്ഥമുണ്ട്.അതായത് ജനുവരി 20-നു പുതിയ…


മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം!

തിരുവനന്തപുരം:ജനകീയ പ്രശ്നങ്ങളിൽ ഒരു പരസ്യ സംവാദത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ തയാറാണോയെന്നും ഞങ്ങളതിനു തയാറാണെന്നും 24 മണിക്കൂർ നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ടു സംസാരിക്കുമ്പോൾ അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നോട്ടു അസാധുവാക്കലിനെ അനുകൂലിച്ചു നടൻ മോഹൻലാൽ പോസ്റ്റിട്ടപ്പോൾ…