കാൾസൻ ലോക ചെസ്സ് ചാമ്പ്യൻ!

ന്യൂയോർക്: നോർവെയുടെ കാൾസന് മൂന്നാം ലോക ചെസ്സ് കിരീടം.ഫൈനലിൽ റഷ്യയുടെ സെർജി കറിയാക്കിനെയാണ് കാൾസൻ തോല്പിച്ചത്.കാൾസന്റെ 26 ാം ജന്മദിനത്തിലാണ് കിരീട നേട്ടം.

Be the first to comment on "കാൾസൻ ലോക ചെസ്സ് ചാമ്പ്യൻ!"

Leave a comment

Your email address will not be published.


*