പടക്കശാലയിൽ വൻ സ്ഫോടനം;10 മരണം,നിരവധിപേർക്ക് പരിക്ക്!

തിരുച്ചിറപ്പള്ളിയിലെ തുറയൂരിനടുത്തു മുരുക്കൻപെട്ടി എന്ന സ്ഥലത്തെ പടക്കശാലയിലാണ് ഇന്നു രാവിലെ സ്ഫോടനമുണ്ടായത്.സ്ഫോടനം നടക്കുന്ന സമയത്തു ഇരുപതിനാലോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.ഇതിൽ നാലുപേരെ രക്ഷപെടുത്തി.പൊള്ളലേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.10 പേർ മരിച്ചതായാണ് റിപ്പോർട്ട്.

Be the first to comment on "പടക്കശാലയിൽ വൻ സ്ഫോടനം;10 മരണം,നിരവധിപേർക്ക് പരിക്ക്!"

Leave a comment

Your email address will not be published.


*