ഫോള്‍ഡബിള്‍ ഫോണുമായി സാംസങ്!

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലോ ആയിരിക്കും ഫോണ്‍ ഇറക്കുക. മടക്കാന്‍ സാധിക്കുന്ന രണ്ട് ഫോണുകളില്‍ ഒരെണ്ണം ഡുവല്‍ സ്ക്രീനായിരിക്കും. 2017 ല്‍ ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസംങ് ഇറക്കുക. എന്നാല്‍ ഫോള്‍ഡബിള്‍ ഫോണുകളെക്കുറിച്ച്‌ സാസംങ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Be the first to comment on "ഫോള്‍ഡബിള്‍ ഫോണുമായി സാംസങ്!"

Leave a comment

Your email address will not be published.


*