ഫാദർ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു!

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു.മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്രയും വേഗം ഇടപെടണമെന്നും,താൻ വളരെയധികം ക്ഷിണിതനായതിനാൽ വൈദ്യസഹായം ആവശ്യമാണെന്നും വീഡിയോയിൽ പറയുന്നു. ക്രൈസ്തവ സഭകളും മാർപാപ്പയും മോചനത്തിനായി ഇടപെടണമെന്നും ഫാദർ ടോം ആവശ്യപ്പെടുന്നു. കഴിഞ്ഞ മാർച്ചിലാണ് ഫാദർ ടോമിനെ ഐഎസ് ബന്ദിയാക്കിയത്.

Be the first to comment on "ഫാദർ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശം പുറത്തുവന്നു!"

Leave a comment

Your email address will not be published.


*