പോലീസുകാർക്ക് ഇനി മുതൽ യോഗ പരിശീലനം!

തിരുവനന്തപുരം:പോലീസുകാർ ഇന്നുമുതൽ യോഗ പരിശീലിക്കണമെന്നു ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവ്.യോഗ പരിശീലിപ്പിക്കാൻ പോലീസ് ട്രെയിനേഴ്സിനെ കൂടാതെ യോഗ ഗുരു ബാബ രാംദേവിന്റെയും ആർട് ഓഫ് ലിവിങ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളിൽ നിന്നുള്ള ട്രെയിനേഴ്സും ഉണ്ടായിരിക്കും.പോലീസിന്റെ മാനസിക-ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗ പരിശീലനം എന്നാണ് ഔദ്യോഗിക വിശദീകരണം.അതേ സമയം മതാചാരങ്ങൾക്ക് എതിരായതിനാൽ യോഗ പരിശീലനത്തിൽ നിന്നും ഒഴുവാക്കണമെന്നാവശ്യപ്പെട്ടു ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ ഡിജിപിയ്ക്കു കത്ത് നൽകി.

Be the first to comment on "പോലീസുകാർക്ക് ഇനി മുതൽ യോഗ പരിശീലനം!"

Leave a comment

Your email address will not be published.


*