സുരേഷ് കൽമാഡി IOAയുടെ ആജീവനാന്ത പ്രസിഡന്റ്!

ന്യൂഡൽഹി:2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതിയിൽ ആരോപണ വിധേയനായി പുറത്താക്കിയ സുരേഷ് കൽമാഡിയെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിച്ചു.ഐഓഎയുടെ ആജീവനാന്ത പ്രസിഡന്റായാണ് കൽമാഡിയെ നിയമിച്ചിരിക്കുന്നത്.എന്നാൽ കൽമാഡിയെ ഐഓഎയുടെ ആജീവനാന്ത പ്രസിഡന്റായി നിയമിച്ചതിനെതിരെ കേന്ദ്ര സർക്കാർ അതൃപ്തിയുമായി രംഗത്തെത്തി.സംഭവത്തിൽ വേണ്ട നടപടിയെടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞു.

Be the first to comment on "സുരേഷ് കൽമാഡി IOAയുടെ ആജീവനാന്ത പ്രസിഡന്റ്!"

Leave a comment

Your email address will not be published.


*