പ്രധാനമന്ത്രിയോട് 5 ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി!

50 ാം ദിവസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് പ്രധാനമന്ത്രിയോട് 5 ചോദ്യങ്ങളുടെ ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ രാഹുൽ ഗാന്ധി മുന്നോട്ടുവന്നിരിക്കുന്നത്.

1 എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നോട്ടുപിന്‍വലിക്കലിന് മുമ്പെടുത്തത് ?
2 നോട്ടുപിന്‍വലിക്കലില്‍ സര്‍ക്കാരിനുണ്ടായ സാമ്പത്തിക നഷ്ടമെത്ര?
3 ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുമോ?
4 നവംബര്‍ എട്ടിന് ശേഷം എത്ര കള്ളപ്പണം പിടികൂടി?
5 എത്രപേരുടെ ജീവനാണ് നോട്ട് പിന്‍വലിക്കല്‍മൂലം നഷ്ടമായത്?

കൂടാതെ നോട്ടുനിരോധനത്തില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം.നോട്ടു നിരോധനം കൊണ്ട് മരിക്കാനിടയായവരുടെ കുടുംബത്തിന് നഷ്ടപരിഹാര നൽകണം.പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്തുകളയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Be the first to comment on "പ്രധാനമന്ത്രിയോട് 5 ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി!"

Leave a comment

Your email address will not be published.


*