അമ്മയ്ക്കു ശേഷം ചിന്നമ്മ!

ചെന്നൈ:ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറിയായി ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജനെ തിരഞ്ഞെടുത്തു.അമ്മയുടെ തോഴിയായി 32 വർഷം ഒപ്പമുണ്ടായിരുന്ന ചിന്നമ്മയ്ക്കു തന്നെയാണ് അമ്മയുടെ വഴി പിന്തുടർന്ന് പാർട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയുകയെന്നും, ചിന്നമ്മയിലൂടെ അമ്മയുടെ ആത്മാവ് പാർട്ടിയെ വഴിനടത്തുമെന്നും പ്രമേയത്തിൽ പറയുന്നു.ഭരണഘടനാ അനുസരിച്ചു ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് വരെ ഇടക്കാല ജനറൽ സെക്രട്ടറിയായിട്ടാണ് ശശികലയെ തിരഞ്ഞെടുത്തിരിക്കുന്നത്.

Be the first to comment on "അമ്മയ്ക്കു ശേഷം ചിന്നമ്മ!"

Leave a comment

Your email address will not be published.


*