എൻഎസ്ജി പ്രതീക്ഷയിൽ ഇന്ത്യ!

ന്യൂയോർക്:അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പിൽ പുതിയ അംഗങ്ങളെ ഉൾപെടുത്തുന്നതിനുള്ള കരട് രേഖ തയ്യാറായതായി റിപ്പോർട്ടുകൾ.നേരത്തെ എൻഎസ്ജി അംഗത്വത്തിന് വേണ്ടി ഇന്ത്യ അപേക്ഷിച്ചപ്പോള്‍ ചൈന കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.എന്നാൽ പുതിയ റിപ്പോർട്ടോടെ എൻഎസ്ജി പ്രവേശനത്തിന് വീണ്ടും വഴിതെളിയുകയാണ്.

Be the first to comment on "എൻഎസ്ജി പ്രതീക്ഷയിൽ ഇന്ത്യ!"

Leave a comment

Your email address will not be published.


*