പുതുവർഷ ദിനത്തിൽ വിരാടിനും അനുഷ്കയ്ക്കും വിവാഹ നിശ്ചയമോ?

ഉത്തരാഖണ്ഡ്:ബോളിവുഡ് താരം അനുഷ്കശര്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും പുതുവർഷ ദിനത്തിൽ ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറില്‍ വെച്ചു വിവാഹ നിശ്ചയം നടത്തുമെന്ന് റിപ്പോർട്ടുകൾ.ബോളിവുഡിലെയും ക്രിക്കറ്റിലെയും പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്നാണ് സൂചന.എന്നാൽ വിവാഹം എന്നാണെന്നതിനെ സംബന്ധിച്ചു താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Be the first to comment on "പുതുവർഷ ദിനത്തിൽ വിരാടിനും അനുഷ്കയ്ക്കും വിവാഹ നിശ്ചയമോ?"

Leave a comment

Your email address will not be published.


*