‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ 2017 ഏപ്രില്‍ 14ന്!

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.2017 ഏപ്രില്‍ 14ന് ലോകമെമ്പാടുമുളള തിയറ്ററുകളില്‍ റിലീസ് ചെയ്യും.ജെയിംസ് എറസ്‌കൈന്‍ സംവിധാനം. സിനിമയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറായി എത്തുന്നത് സച്ചിന്‍ തന്നെയാണ്.രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് എആര്‍ റഹ്മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നു.

 

Be the first to comment on "‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്’ 2017 ഏപ്രില്‍ 14ന്!"

Leave a comment

Your email address will not be published.


*