ഇന്ത്യയുടെ ഗുസ്തി താരമായ സുശീൽ കുമാർ ഡബ്ലു.ഡബ്ലു.ഇ എന്ന പ്രഫഷനൽ റെസ്ലിങ്ങിലേക്ക് തിരിയുകയാണ്.റിയോ ഒളിമ്പിക്സിൽ യോഗ്യത കിട്ടാതായതാന് കാരണം.ഗ്രേറ്റ് ഖാലിക്കു ശേഷം ഡബ്ലു.ഡബ്ലു.ഇ ലേക്ക് വരുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് 33കാരനായ സുശീൽ കുമാർ.
ഗുസ്തി താരം സുശീൽ കുമാർ ഡബ്ലു.ഡബ്ലു.ഇ ലേക്ക്!

Be the first to comment on "ഗുസ്തി താരം സുശീൽ കുമാർ ഡബ്ലു.ഡബ്ലു.ഇ ലേക്ക്!"