മഞ്ജുവാരിയരുടെ പുതിയ ചിത്രം ‘മോഹൻലാൽ’!

മാധ്യമപ്രവര്‍ത്തകനും രചയിതാവുമായ സുനീഷ് വാരനാടിന്റെ രചനയില്‍ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ എന്നു പേരിട്ട ചിത്രത്തിൽ മഞ്ജുവാരിയർ നായികയാകുന്നു.മോഹൻലാൽ ഫാനായാണ് മഞ്ജു ചിത്രത്തിൽ അഭിനയിക്കുന്നത്.1980-ൽ മോഹൻലാലിൻറെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയ ദിവസം ജനിച്ച കഥാപാത്രമായാണ് മഞ്ജു സിനിമയിൽ എത്തുന്നത്.

Be the first to comment on "മഞ്ജുവാരിയരുടെ പുതിയ ചിത്രം ‘മോഹൻലാൽ’!"

Leave a comment

Your email address will not be published.


*