സംഘപരിവാറിനെതിരെ ക്യാമറാമാൻ വേണു!

സംഘപരിവാർ സംഘടനകൾക്ക് മുന്നറിയിപ്പുമായി ക്യാമറാമാൻ വേണു രംഗത്തെത്തി.നോട്ടു പിൻവലിച്ചതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനത്തിൽ എംഡി വാസുദേവൻ നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചിരുന്നു. എംഡിയ്ക്കെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. ഇതിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വേണുവിന്റെ പ്രതികരണം.

“എം.ടി. വാസുദേവൻ നായരെ തൊട്ടു കളിക്കാൻ ഇവിടെ ഒരു സംഘപരിവാരവും സമയം കളയണ്ട. സംശയമുണ്ടെങ്കിൽ മോഹൻലാലിനോട് ചോദിച്ചു നോക്ക്.” വേണുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

Be the first to comment on "സംഘപരിവാറിനെതിരെ ക്യാമറാമാൻ വേണു!"

Leave a comment

Your email address will not be published.


*