ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു!

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു.അമ്മയെയും കുഞ്ഞിനേയും തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചശേഷം ഇപ്പോൾ വാർഡിലേക്ക് മാറ്റി.ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ നില തൃപ്തികരം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.രാവിലെ പ്രസവവേദനയുമായി ചെന്ന യുവതിയെ സമയമായില്ല എന്ന് പറഞ്ഞു വാർഡിലേക്ക് മാറ്റി പിന്നീടും വേദന അനുഭവപ്പെട്ട യുവതിയെ മൂത്ര ശങ്കകാരണമാകാം വേദന അനുഭവപ്പെടുന്നതെന്നറിയിച്ചു ശുചിമുറിയിലേക്കു പറഞ്ഞു വിടുകയായിരുന്നു.

40 Comments on "ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു!"

  1. Your comment is awaiting moderation.

    Thank you, Lots of advice.

    http://cialismsnntx.com/
    stories about using cialis
    buy cialis online
    cialis powder china
    generic cialis

  2. Your comment is awaiting moderation.
  3. Your comment is awaiting moderation.

    Thank you! A good amount of postings!

    http://cialismsnrx.com/
    cialis dosaggio iniziale cialis 20 mg cialis how long does it stay in your system buy cialis online
    modo de uso de cialis
    cialis burning feet
    cialis ad spoof
    puedo tomar levitra y cialis
    best discount cialis
    sale cialis in usa

Leave a comment

Your email address will not be published.


*