പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു!

ന്യൂഡൽഹി:പുതുവർഷത്തിൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും ജനങ്ങളുടെ സഹകരണത്തിന് നന്ദിയും അറിയിച്ചു. പണം കിട്ടാൻ വിഷമിച്ചെങ്കിലും നോട്ടു നിരോധനം രാജ്യത്തിനെ അഴിമതിയിൽ നിന്നും കള്ളപ്പണത്തിൽ നിന്നും മോചിപ്പിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി.പുതുവർഷ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാങ്കിങ് മേഖലയിലെ ദുരിതങ്ങൾ അധികം നീളില്ലെന്നു പറഞ്ഞ അദ്ദേഹം എല്ലാ ബാങ്കുദ്യോഗസ്ഥർക്കും അഭിനന്ദനം അറിയിക്കുകയും ചില ഉദ്യോഗസ്ഥർ അഴിമതിക്കു കൂട്ട് നിന്നുവെന്നും അവർ നടപടി നേരിടേണ്ടി വരുമെന്നും പറഞ്ഞു.

രണ്ടു ഭവന പദ്ധതികളും,12,9 ലക്ഷം വായ്പ്പയെടുത്തവർക്കു വലിയ ഇളവുകളും,ഗർഭിണികൾക്ക്‌ പോഷകാഹാരത്തിനായി 6000 രൂപയും, കാർഷിക വായ്പകളും പ്രഖ്യാപിച്ചു.മുതിർന്ന പൗരൻമാർക്കും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

41 Comments on "പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു!"

  1. Your comment is awaiting moderation.

    You stated it perfectly.
    http://cialisttk.com/
    comprare cialis su internet
    cialis generic
    can i take cialis and drink alcohol
    cialis without a doctor prescription

  2. Your comment is awaiting moderation.
  3. Your comment is awaiting moderation.

Leave a comment

Your email address will not be published.


*