December 2016

സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം!

അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ 255 പോയിന്റോടെ പാലക്കാടിന് കിരീടം.എറണാകുളവും പാലക്കാടും തമ്മിൽ നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് പാലക്കാട് കിരീടം തിരിച്ചു പിടിച്ചത്.അവസാന ദിവസം വരെ ഒന്നാം സ്ഥാനത്തായിരുന്ന എറണാകുളത്തെ പിന്തള്ളി പാലക്കാടിന്റെ കിരീട…


ചലച്ചിത്ര മേളക്കൊരുങ്ങി തലസ്ഥാനം!

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് ആരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് ഇന്ന്  നടക്കുന്നത്. രാവിലെ 10ന് ടാഗോര്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി…


നടൻ അജിത് ചെന്നൈയിലേക്ക് തിരിച്ചു!

ചെന്നൈ;തമിഴ് നടൻ അജിത് ബൾഗേറിയയിലെ ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലേക്കു പുറപെട്ടതായി റിപ്പോർട്ടുകൾ. ജയലളിതയുടെ പിൻഗാമി ആരെന്നുള്ള ചോദ്യത്തിനിടയിലാണ് അജിത്തിന്റെ ഈ നടപടി. നേരത്തെ തന്നെ ജയലളിതയുടെ പിൻഗാമിയായി അജിത്താണെന്നു അഭ്യൂഹം ഉണ്ടായിരുന്നു. അതേസമയം എഐഎഡിഎംകെ…


ട്രെയിന്‍ പാളം തെറ്റി 12 പേര്‍ക്ക് പരിക്ക്!

കൊല്‍ക്കത്ത: ബീഹാറിലെ രാജേന്ദ്രനഗറില്‍ നിന്നും ആസാമിലെ ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ക്യാപ്പിറ്റല്‍ എക്സപ്രസ് ട്രെയിന്‍ പാളം തെറ്റി 12 പേര്‍ക്ക് പരിക്ക്.കൊല്‍ക്കത്തയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെയുള്ള സമുക്തല റോഡിന് സമീപം രാത്രി ഒന്പതു മണിയോടെയാണ്…


ചോ രാമസ്വാമി അന്തരിച്ചു!

പ്രശസ്ത തമിഴ് സാഹിത്യകാരനും അഭിനേതാവും മാധ്യമപ്രവര്‍ത്തകനുമായ ചോ രാമസ്വാമി (82) അന്തരിച്ചു.ഹാസ്യ മാസികയായ തുഗ്ലക്കിന്റെ സ്ഥാപകൻ കൂടിയാണ് രാമസ്വാമി.  ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 4.30 ന്…


കമൽഹാസന്‍റെ ട്വീറ്റ് വിവാദത്തിൽ!

ജയലളിതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയുള്ള നടൻ കമൽഹാസന്‍റെ ട്വിറ്റർ പോസ്റ്റ് വിവാദത്തിൽ. ജയയുടെ ഒപ്പമുള്ളവരോട് അനുതാപം രേഖപ്പെടുത്തുന്നു എന്ന ഉലകനായകൻ കമൽഹാസന്‍റെ ട്വീറ്റാണ് വിവാദത്തിലായത്. ജയയുടെ അനുയായികളെക്കുറിച്ച് ദുഖമുണ്ടെന്ന് മാത്രമാണ് കമൽ പറയുന്നതെന്നും അമ്മയെ…


10 വര്‍ഷമായി ഘാനയില്‍ അമേരിക്കയുടെ വ്യാജ എംബസി!

10 വര്‍ഷമായി ഘാനയില്‍ പ്രവർത്തിച്ചുവരുന്ന  അമേരിക്കയുടെ വ്യാജ എംബസി അടച്ചുപൂട്ടി.അമേരിക്കയുടെ എംബസിക്ക് സമാനമായാണ്  സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. 6000 ഡോളര്‍ നിരക്കില്‍ നിരവധി പേര്‍ക്ക് വിസ നല്‍കിയതായും കണ്ടത്തെി.സംഭവവുമായി ബന്ധപ്പെട്ട് നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇംഗ്ളീഷും ഡച്ചും…


ജയലളിതയുടെ ശവസംസ്‌കാരം വൈകിട്ട്!

ചെന്നൈ:ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവസംസ്‌കാരം ഇന്നു വൈകീട്ട് 4.30നു ചെന്നൈ മറീന ബീച്ചിൽ നടക്കും.മുൻ മുഖ്യമന്ത്രി എംജിആറിന്റെ സ്മാരകത്തിനടുത്തായാണ്  ജയലളിതയുടെയും അന്ത്യ വിശ്രമം.ഇപ്പോൾ മൃതദേഹം ചെന്നൈ രാജാജി ഹാളിൽ പൊതുദർശനത്തിനു വെച്ചിരിക്കുകയാണ്.രാജ്യത്തിന്റെ…


ജയലളിത അന്തരിച്ചു!

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു.രാത്രി 11.30 നു ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.അപ്പോളോ ആശുപത്രി വാർത്താ കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.സെപ്റ്റംബർ 22നാണ് പനിയെ തുടർന്നു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആരോഗ്യം വീണ്ടെടുത്ത് വരവേയാണ് ഇന്നലെ ഹൃദയസ്തംഭനമുണ്ടായത്.ജയലളിതയുടെ…


ജയലളിതയുടെ മരണവാർത്ത അപ്പോളോ ആശുപത്രി നിഷേധിച്ചു!

ചെന്നൈ: ജയലളിത മരിച്ചതായുള്ള ചില തമിഴ് ചാനലുകളിൽ വന്ന വാർത്ത അപ്പോളോ ആശുപത്രി അധികൃതർ നിഷേധിച്ചു. അഭ്യുഹങ്ങൾ പരത്തരുതെന്നും ജയലളിതയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാശ്രമങ്ങളും തുടരുന്നതായും ആശുപത്രിയുടെ വാർത്ത കുറിപ്പ്.ആശുപത്രിയുടെ വിശതീകരണത്തോടെ തമിഴ് ചാനലുകൾ…